വിവിധതരം ഉല്‍പന്നങ്ങള്‍
രുചിയുടെ ഒരു ലോകം, ഓരോ പായ്ക്കിലും
എം.പി.ഐ വിവിധതരം ഉല്‍പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, അതില്‍ ബഫല്ലോ, ബീഫ്, പോര്‍ക്ക്, കോഴി, താറാവ് എന്നിവ ഉള്‍പ്പെടുന്നു. ഞങ്ങളുടെ പ്രോസസ്ഡ്, സെമികുക്ക്ഡ് ഉല്‍പന്നങ്ങളില്‍ സോസേജുകള്‍, ബേക്കണ്‍, ഹാം, കട്ലെറ്റ്, സലാമി, ഉണക്ക ഇറച്ചി തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. എം.പി.ഐയുടെ ഏറ്റവും ജനപ്രിയമായ ഉല്‍പന്നങ്ങളില്‍ ഒന്നായ സോസേജുകള്‍ കോക്ടെയില്‍, പോര്‍ക്ക്, കോഴി, ബീഫ് എന്നിവയുടെ രുചികളില്‍ ലഭ്യമാണ്. വിപണിയിലെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ ഉല്‍പ്പന്നങ്ങള്‍ വിവിധ വലിപ്പത്തില്‍ ആകര്‍ഷകവും, ദൃഢതയുള്ളതും ആയ പോളിപ്പാക്കുകളില്‍ ലഭ്യമാണ്.
പച്ച മാംസ ഉല്‍പന്നങ്ങള്‍
Beef Bits
Buffalo Bits
Broiler Chicken
Chicken Breast
Chicken Curry Cut
Chicken Drumsck
Chicken Thigh
De Skinned Broller Chicken
Duck Curry Cut
Nadan Chicken
Pork Bits
Pork Curry Cut
Pork Slice
Pork Chops
Quail Meat
Rabbit Curry Cut
Pork Tenderloin
Beef Tenderloin
സെമികുക്ക്ഡ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍
Bacon Rashers
Beef Cutlet
Chicken Cutlet
Chicken Fingers
Chicken Nuggets
Chicken Pops
Chicken Sausage
Cocktail Sausage
Pork Sausage
Dried Beef